Breaking

Post Top Ad

Your Ad Spot

Saturday, 26 May 2018

പാത്രിയര്‍കിസ് ബാവയുമായി വി.മുരളീധരന്‍ എം.പി കൂടിക്കാഴ്ച നടത്തി

IMG-20180525-WA0160

കോട്ടയം•അന്ത്യോക്യയുടെയും കിഴക്കോകയുടെയും സുറിയാനി സഭയുടെ തലവൻ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയര്‍കിസ് ബാവയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശിയ കൌൺസിൽ മെമ്പറും രാജ്യസഭാ എം പി യുമായ വി മുരളീധരൻ കൂടി കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയതു സഭാ അംഗവും യുവമോർച്ച നേതാവും കൂടി ആയ റിജോ എബ്രഹാം ആണ്.

Patriarസഭയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ബിജെപി ദേശിയ നേതൃത്വത്തെ സഭാ നേതാക്കൾ സമീപിച്ചിരുന്നു മംഗലാപുരത്തു വെച്ച് അമിത്ഷായും ആയി കൂടി കാഴ്ച നടത്തിയിരുന്നു അതിന്റെ തുടർച്ച എന്നോണം ആണ് ബാവായുടെ കേരള സന്ദർശനത്തിൽ ബിജെപിയുമായി സഭാ കൂടുതൽ അടുക്കുന്നതിന്റ ഭാഗമായി ആണ് ബിജെപി നേതാവ് വി മുരളീധരനുമായുള്ള കൂടിക്കാഴ്ച സൂചിപ്പിക്കുന്നത്. ഏതാണ്ട് 20 ലക്ഷത്തോളം വിശ്വാസികൾ അടങ്ങുന്ന സമൂഹമായ യാക്കോബായ സഭ മധ്യകേരളത്തിൽ നിർണായക ശക്തി ആണ്.



from East Coast Daily | https://ift.tt/2xgVXJA
via IFTTT

Post Top Ad

Your Ad Spot