Breaking

Post Top Ad

Your Ad Spot

Saturday, 26 May 2018

വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഹെലികോപ്ടറിൽ തീപ്പിടുത്തം

HELICOPTER FIRE ACCIDENT

കുവൈത്ത് സിറ്റി : വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഹെലികോപ്ടറിൽ തീപ്പിടുത്തം. കുവൈറ്റിലെ അബ്ദുല്ല അൽ മുബാറക് എയർബേസിലെ ഹാങ്കറിൽ നിർത്തിയിട്ടിരുന്ന എ‌എസ് 356 (എം‌ഒ‌ഐ) 03 ഡോൽഫിൻ ഹെലികോപ്ടറിനാണ് തീപിടിച്ചത്. ഹാങ്കറിലെ എയർകണ്ടീഷണറിലുണ്ടായ വൈദ്യുതി ഷോർട് സർക്യൂട്ട് ആണ് കാരണം. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചു. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ഹെലികോപ്ടറിലേക്കു തീ പടരുന്നത് അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി എന്നും തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

Also read ; പട്ടില്‍ നിര്‍മ്മിച്ച വിശുദ്ധ ഖുറാന്‍ വിസ്മയമാകുന്നു



from East Coast Daily | https://ift.tt/2ILWrwE
via IFTTT

Post Top Ad

Your Ad Spot