Breaking

Post Top Ad

Your Ad Spot

Sunday, 27 May 2018

ബൈക്കപകടം; 15കാരന് ദാരുണാന്ത്യം

BIKE ACCIDENT SCHOOL STUDENT DEAD

തൃശ്ശൂര്‍: ചാലക്കുടിയില്‍ ബൈക്കപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പരിയാരം ഇരിങ്ങാപ്പിള്ളി ബൈജുവിന്‍റെ മകന്‍ ശ്രീമോന്‍(15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുമോന് (18) ഗുരുതരമായി പരിക്കേറ്റു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായായിരുന്നു. സംഭവത്തെകുറിച്ച് കൂടുതൽ വിവരം ലഭ്യമല്ല.

ALSO READ:വാഹനാപകടത്തില്‍ 48 പേര്‍ക്ക് ദാരുണാന്ത്യം



from East Coast Daily | https://ift.tt/2GUHnqE

Post Top Ad

Your Ad Spot