ന്യൂ ഡൽഹി: ദിവസേനയുള്ള ഇന്ധനവിലക്കയറ്റത്തിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. “പെട്രോളിനും ഡീസലിനും കോൺഗ്രസ് സർക്കാരിന്റെ മൂന്നു വർഷങ്ങളിൽ ഉണ്ടായിരുന്ന വില തന്നെയാണ് ഇപ്പോഴുള്ളതെന്നും അതേ വില നിങ്ങൾക്ക് മൂന്നു ദിവസംകൊണ്ട് മടുത്തോ എന്നു അദ്ദേഹം ചോദിക്കുകയുണ്ടായി. പെട്രോൾ ഡിസൽ വില വർധനയ്ക്കെതിരെ ദീർഘകാല അടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ഇതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
Also read ; നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മായാവതി
from East Coast Daily | https://ift.tt/2sa1dtH
via IFTTT